HRIDAYAPOORVAM

‘ഹൃദയപൂർവം’: മാനസിക സമ്മർദം അനുഭവിക്കുന്ന പൊലീസുകാരെ ചേർത്തുപിടിക്കാൻ പുതിയ പരിപാടിയുമായി പൊലീസ് അസോസിയേഷൻ

കൊച്ചി: 'ഹൃദയപൂർവം' പരിപാടിയുമായി പൊലീസ് അസോസിയേഷൻ. മാനസിക സമ്മർദം അനുഭവിക്കുന്ന പൊലീസുദ്യോഗസ്ഥരെ ചേർത്തുപിടിക്കാനുള്ള ലക്ഷ്യമിട്ടാണ് ഈ പരിപാടി. ഉദ്യോഗസ്ഥരുടെ പ്രശ്നങ്ങൾക്ക് കൗണ്‍സിലിങിലൂടെ പരിഹാരം കണ്ടെത്തുകയാണ് ലക്ഷ്യം. കേരളാ ...

Latest News