HUMAN TRAFFICKING

കംബോഡിയയിലേക്ക് മനുഷ്യക്കടത്ത്; ഇന്ത്യക്കാരടക്കം തട്ടിപ്പിന് വിധേയരാകുന്നു… ലാവോസിലേക്കും കംബോഡിയയിലേക്കും യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്ക് വിദേശകാര്യ മന്ത്രാലയം നൽകുന്ന ഉപദേശങ്ങൾ ഇവയായാണ്

കംബോഡിയയിലേക്കും തെക്കുകിഴക്കൻ രാജ്യങ്ങളിലേക്കും ജോലി വാഗ്ദാനങ്ങൾ ലഭിച്ച് യാത്ര ചെയ്യുന്ന  ഇന്ത്യൻ പൗരന്മാർക്ക് വേണ്ടി മുന്നറിയിപ്പുമായി വിദേശ കാര്യ മന്ത്രാലയം.  കുറ്റകൃത്യങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തെ തുടർന്നാണ് ...

മനുഷ്യക്കടത്തെന്ന് സംശയം; ഫ്രാന്‍സില്‍ തടഞ്ഞുവെച്ച വിമാനം മുംബൈയിലെത്തി

ഡല്‍ഹി: മനുഷ്യക്കടത്ത് സംശയിച്ച് ഫ്രാന്‍സില്‍ തടഞ്ഞുവെച്ച വിമാനം മുംബൈയിലെത്തി. ഇന്ത്യക്കാരുമായി ഇന്ന് പുലര്‍ച്ചെ നാലോടെയാണ് വിമാനം എത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. ദുബൈയില്‍ നിന്ന് 303 യാത്രക്കാരുമായി നിക്കര്വാഗയിലേക്കുപോയ ...

മനുഷ്യക്കടത്തെന്ന് സംശയം; 303 ഇന്ത്യക്കാരുമായി നിക്കാരാഗ്വയിലേക്ക് വിമാനം ഫ്രാന്‍സില്‍ തടഞ്ഞുവെച്ചു

ഡല്‍ഹി: യുഎഇയില്‍ നിന്ന് നിക്കാരാഗ്വയിലേക്ക് ഇന്ത്യാക്കാരുമായി പോയ വിമാനം ഫ്രാന്‍സില്‍ തടഞ്ഞുവച്ചു. 303 ഇന്ത്യക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. മനുഷ്യക്കടത്ത് സംശയിക്കുന്നുവെന്നും വിമാനത്തിലെ യാത്രക്കാരെ ചോദ്യം ചെയ്യുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി. ...

പാലക്കാട് മനുഷ്യക്കടത്ത് സംഘം അറസ്റ്റിൽ

പാലക്കാട് വടക്കഞ്ചേരിയില്‍ മനുഷ്യക്കടത്ത് സംഘം അറസ്റ്റിലായതായി റിപ്പോർട്ട്. ജോലി വാഗ്ദാനം ചെയ്തു യുവതികളെ തമിഴ്‌നാട്ടില്‍ എത്തിച്ച് വില്‍പ്പന നടത്തുന്ന നാലംഗ സംഘമാണ് വടക്കഞ്ചേരി പൊലീസിന്റെ പിടിയിലായത് എന്നാണ് ...

കാനഡയിലേക്ക് മനുഷ്യക്കടത്ത്: കൊല്ലത്ത് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 11 പേർ കൂടി പിടിയിൽ

കൊല്ലം: കൊല്ലത്ത് വീണ്ടും ശ്രീലങ്കൻ സ്വദേശികൾ പിടിയിൽ. ആറ് പുരുഷന്മാരും നാല് സ്ത്രീകളും ഒരു കുട്ടിയുമാണ് പിടിയിലായത്. കൊല്ലം പള്ളിത്തോട്ടം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് ഇവർ ...

തമിഴ്നാട്ടില്‍ നിന്നും ശ്രീലങ്കന്‍ വംശജരെ മല്‍സ്യബന്ധന ബോട്ടില്‍ കാനഡയിലേക്ക് കടത്തി, മനുഷ്യക്കടത്തിന് ഉപയോഗിച്ച ബോട്ട് വാങ്ങിയത് കൊല്ലത്തു നിന്ന്; കൊല്ലം കേന്ദ്രീകരിച്ച് വന്‍ ഗൂഡാലോചന  ഉണ്ടായെന്ന് തമിഴ്നാട് ക്യൂബ്രാഞ്ചിന്‍റെ കണ്ടെത്തല്‍

കൊല്ലം: തമിഴ്നാട്ടില്‍ നിന്ന് കാനഡയിലേക്ക് നടന്നതായി സംശയിക്കുന്ന മനുഷ്യക്കടത്തുമായി  ബന്ധപ്പെട്ട് കൊല്ലം കേന്ദ്രീകരിച്ച് വന്‍ ഗൂഡാലോചന  ഉണ്ടായെന്ന് തമിഴ്നാട് ക്യൂബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. പുനലൂരിലെ തോട്ടം തൊഴിലാളിയായ ശ്രീലങ്കന്‍ ...

സംശയാസ്പദ സാഹചര്യത്തില്‍ കണ്ടെത്തിയ ബോട്ട് പിടികൂടി; മതിയായ രേഖകളില്ല

ഹരിപ്പാട്: ആലപ്പുഴയില്‍ സംശയാസ്പദമായി കണ്ട മത്സ്യബന്ധന ബോട്ട്(Fishing boat) പിടികൂടി. തോട്ടപ്പള്ളി കോസ്റ്റൽ പോലീസാണ്(coastal police) ആറാട്ടുപുഴ  വട്ടച്ചാൽ തീരത്തുനിന്നും 12 നോട്ടിക്കൽ മൈൽ അകലെ കടലിൽനിന്നും ...

മനുഷ്യക്കടത്ത്: 19 നേപ്പാളി കുട്ടികളെ രക്ഷപ്പെടുത്തി

ഗാസിയബാദ്: ഉത്തർപ്രദേശിലെ ​ഗാസിയബാദിൽ മനുഷ്യക്കടത്തുകാരിൽ നിന്ന് 19 നേപ്പാളി കുട്ടികളെ രക്ഷപ്പെടുത്തിയതായും സംഭവവുമായി ബന്ധമുള്ള നാലുപേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. അഭയ കേസ്: വിചാരണ ഇനിയും ...

Latest News