ഐപിഎൽ കിരീട നേട്ടത്തിന് പിന്നാലെ വലിയ പ്രഖ്യാപനത്തിനൊരുങ്ങി മിച്ചൽ സ്റ്റാർക്ക്
കൊൽക്കത്ത: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മൂന്നാം കിരീടവുമായി മടങ്ങുമ്പോള്‍ തല ഉയര്‍ത്തി നില്ക്കുന്നവരില് ഓസ്ട്രേലിയയുടെ ചാമ്പ്യന്‍ ബൗളറായ മിച്ചല്‍ സ്റ്റാര്‍ക്കുമുണ്ട്. ഇപ്പോഴിതാ ...