IDSRAEL HAMAS CONFLICTS

പൂര്‍ണ്ണസജ്ജം: ഗാസയിലെ വ്യോമാക്രമണം അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഇസ്രയേല്‍

ടെല്‍ അവീവ്: ഗാസയിലെ വ്യോമാക്രമണം അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഇസ്രയേല്‍. കരസേനാ മേധാവി ഹെര്‍സി ഹലേവിയാണ് ഇക്കാര്യം പറഞ്ഞത്. ഹമാസിനെ പൂര്‍ണമായും തകര്‍ക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ...

Latest News