നിങ്ങള്‍ക്ക് മറവിയുണ്ടോ….. മറികടക്കാന്‍ അറിയാം ഈ വഴികള്‍
മറവി ബാധിക്കുന്നത് പല കാരണങ്ങള്‍ മൂലമാകാം. ചിലത് ആരോഗ്യപരമായി ബന്ധപ്പെടുന്ന കാരണങ്ങളാണെങ്കില്‍ മറ്റുള്ളത് ജീവിതസാഹചര്യങ്ങളുമായി ബന്ധപ്പെടുന്നവയാകാം. എന്തായാലും ഓര്‍മ്മശക്തി കൂട്ടാൻ സഹായിക്കുന്ന ചില വഴികളെ കുറിച്ച് അറിയാം. ...