INCOM TAX ISSUE

പിണറായി വിജയന്റെ മകൾ വീണയ്‌ക്കെതിരായ ആരോപണത്തില്‍ സ്വതന്ത്ര അന്വേഷണത്തിന് തയ്യാറുണ്ടോ എന്ന് വെല്ലുവിളിച്ചു വി.മുരളീധരന്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്കെതിരായ ആരോപണത്തില്‍ സ്വതന്ത്ര അന്വേഷണത്തിന് മുഖ്യമന്ത്രി തയാറുണ്ടോ എന്ന ചോദ്യവുമായി വി.മുരളീധരന്‍ രംഗത്ത്. മടിയില്‍ കനമില്ലെങ്കില്‍ ഭയക്കേണ്ടെന്നും ഇന്നുതന്നെ അന്വേഷണം പ്രഖ്യാപിക്കണമെന്നും ...

Latest News