ഇന്ത്യൻ ബഹിരാകാശ യാത്രികർക്ക് നാസ അത്യാധുനിക പരിശീലനം നൽകുന്നു
ഡൽഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുളള ഇന്ത്യയുടെയും യുഎസിന്റെയും സംയുക്ത ദൗത്യത്തിന് മുൻപായി ഇന്ത്യൻ ബഹിരാകാശ യാത്രികർക്ക് നാസ വിപുലമായ പരിശീലനം നൽകാൻ പദ്ധതി. യുഎസ്-ഇന്ത്യ ബിസിനസ് കൗൺസിലും ...