INDIAN CRICKET COACH

ബിസിസിഐക്ക് മുമ്പിൽ വീണ്ടും ഉപാധിവെച്ച്​ ഗൗതം ​ഗംഭീർ

ന്യൂ​ഡൽഹി: രാഹുൽ ദ്രാവിഡിന്റെ പിൻഗാമിയായി ഇന്ത്യൻ പരിശീലകനാകാൻ തയ്യാറെടുക്കുന്നതിനിടെ ബിസിസിഐക്ക് മുമ്പിൽ വീണ്ടും ഉപാധികള്‍ വെച്ച് ​​ഗൗതം ​ഗംഭീർ. വൈറ്റ് ബോൾ, റെഡ് ബോൾ ക്രിക്കറ്റുകൾക്ക് വ്യത്യസ്ത ...

രാഹുൽ ദ്രാവിഡിന്റെ പിൻഗാമിയായി ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് ഗംഭീർ എത്തുമെന്ന് ഉറപ്പ്; ബിസിസിഐ പ്രഖ്യാപനം ഉടൻ

ഡൽഹി: രാഹുൽ ദ്രാവിഡിന്റെ പിൻഗാമിയായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് ​ഗൗതം ​ഗംഭീർ എത്തുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ട്വന്റി 20 ലോകകപ്പിന് പിന്നാലെ ​ഗംഭീർ ഇന്ത്യൻ ടീമിന്റെ ...

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകന്‍ ആകുമോ: വാര്‍ത്തകളോട് ആദ്യമായി പ്രതികരിച്ച് ഗൗതം ഗംഭീര്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തെത്തുന്നതില്‍ ആദ്യമായി പ്രതികരിച്ച് ഗൗതം ഗംഭീര്‍. ഇന്ത്യയുടെ കോച്ചാകുമെന്നുള്ള വെളിപ്പെടുത്തല്‍ ഒരു ഐപിഎല്‍ ഫ്രാഞ്ചൈസി ഉടമ നടത്തിയെന്നുള്ള റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്.ഇപ്പോള്‍ ഇന്ത്യന്‍ ...

ഇന്ത്യന്‍ പരിശീലകനാകാന്‍ ഗംഭീര്‍ സമ്മതം അറിയിച്ചതായി റിപ്പോർ‌ട്ട്

ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനാകാന്‍ ഗൗതം ഗംഭീര്‍ സമ്മതം അറിയിച്ചെന്ന് റിപ്പോര്‍ട്ട്. ട്വന്റി 20 ലോകകപ്പിന് ശേഷം രാഹുല്‍ ദ്രാവിഡ് പരിശീലക സ്ഥാനം ഒഴിയുന്നതോടെ ഗംഭീര്‍ ...

ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള സമയപരിധി അവസാനിച്ചു;ഇതുവരെ 3000 അപേക്ഷകള്‍

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള സമയപരിധി അവസാനിച്ചു.ദേശീയ ക്രിക്കറ്റ് അക്കാദമി തലവനും മുന്‍ ഇന്ത്യന്‍ താരവുമായ വി.വി.എസ് ലക്ഷ്മണ്‍ കോച്ചാകാനില്ലെന്ന് വ്യക്തമാക്കിയ ...

ദ്രാവിഡിന്റെ പിൻ​ഗാമി ​ഗൗതം ​ഗംഭീർ? ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക്; സമീപിച്ച് ബിസിസിഐ: റിപ്പോർട്ട്

ഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലക സ്ഥാനത്തേയ്ക്ക് ​ഗൗതം ​ഗംഭീറിനെ ബിസിസിഐ പരി​ഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഐപിഎല്ലിന് ശേഷം ചര്‍ച്ചയാകാമെന്നാണ് ഗംഭീര്‍ അറിയിച്ചിരിക്കുന്നത്. നിലവില്‍ കൊല്‍ക്കത്ത ടീമിന്റെ ...

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തിന് അപേക്ഷ സമർപ്പിച്ച് ആരാധകരും; ഗൂഗിൾ ഫോമിൽ വെട്ടിലായി ബിസിസിഐ

ന്യൂഡൽഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലക സ്ഥാനത്തേക്ക് ബിസിസിഐ അപേക്ഷ ക്ഷണിച്ചതോടെ ക്രിക്കറ്റ് ആരാധകരും അപേക്ഷ അയച്ചിട്ടുണ്ട്. അപേക്ഷ അയച്ചതിന്റെ സ്‌ക്രീന്‍ഷോട്ട് നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ...

ഇന്ത്യന്‍ ടീം കോച്ച്: ദ്രാവിഡിന്റെ പിന്‍ഗാമി ആര്? റിക്കി പോണ്ടിംഗും ഫ്ലെമിംഗും പരിഗണനയിൽ

ന്യൂഡൽഹി: രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്കു വിദേശ പരിശീലകർ എത്താൻ സാധ്യതായെന്ന് റിപ്പോർട്ട്. ന്യൂസിലന്‍ഡ് മുന്‍ ക്യാപ്റ്റനും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ...

Latest News