INDIAN NEWS

നീതി ആയോഗ് യോഗം ബഹിഷ്‌കരിച്ച് കെസിആര്‍

ന്യൂ ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേരുന്ന നീതി ആയോഗ് യോഗത്തിൽ ബി.ജെ.പിയുടെ സഖ്യകക്ഷിയായ ജെ.ഡി.യുവിൽ നിന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ പങ്കെടുത്തില്ല. ബി.ജെ.പിയുമായുള്ള പ്രശ്നങ്ങൾ ...

‘പ്രതികളെ തൂക്കിലേറ്റാൻ നിയമം വന്നതോടെ പീഡനക്കേസിലെ ഇരകൾ കൊല്ലപ്പെടുന്നത് വർധിച്ചു’

ന്യൂഡൽഹി: ബലാത്സംഗ കേസുകളിലെ പ്രതികൾക്ക് വധശിക്ഷ നൽകാൻ നിയമം നിലവിൽ വന്നതോടെ ബലാത്സംഗത്തിന് ഇരയാകുന്നവർ കൊല്ലപ്പെടുന്നതും വർധിച്ചതായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ബലാത്സംഗത്തിന് ഇരയായവർ കൊല്ലപ്പെടുന്ന ...

ആഗസ്റ്റ് 15നകം മഹാരാഷ്‌ട്ര സര്‍ക്കാര്‍ വിപുലീകരിക്കുമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

മുംബൈ: സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി മഹാരാഷ്ട്രയിലെ ഷിൻഡെ സർക്കാർ വിപുലീകരിക്കുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പ്രഖ്യാപിച്ചു. ഫഡ്നാവിസ് ആഭ്യന്തര വകുപ്പ് നിലനിർത്തുമെന്നാണ് റിപ്പോർട്ടുകൾ. ജൂണ് 30നാണ് ഏക്നാഥ് ...

സമരത്തിനിടെ രാഹുൽ ഗാന്ധി യുവ നേതാവിന്റെ ഷർട്ട് കീറിയെന്ന ആരോപണവുമായി ബിജെപി

ന്യൂഡൽഹി: വിലക്കയറ്റം, തൊഴിലില്ലായ്മ, അഗ്നിപഥ് എന്നിവയ്ക്കെതിരെ കോൺഗ്രസ് നടത്തിയ പ്രതിഷേധം അക്രമാസക്തമായതിന് പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഒപ്പമുണ്ടായിരുന്ന യുവ നേതാവിന്‍റെ ഷർട്ട് കീറിയതായി ബിജെപിയുടെ ...

വനിതാ ജനപ്രതിനിധികൾക്ക് വേണ്ടി സത്യപ്രതിജ്ഞ നടത്തി ഭർത്താക്കന്മാർ; വിചിത്ര സംഭവം നടന്നത് മധ്യപ്രദേശിൽ 

വനിതാ ജനപ്രതിനിധികൾക്ക് വേണ്ടി സത്യപ്രതിജ്ഞ നടത്തി ഭർത്താക്കന്മാർ; വിചിത്ര സംഭവം നടന്നത് മധ്യപ്രദേശിൽ 

മധ്യപ്രദേശിലെ ദമോ ജില്ലയിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച വനിതാ പ്രതിനിധികൾക്ക് വേണ്ടി സത്യപ്രതിജ്ഞ നടത്തിയത് ഭർത്താക്കന്മാർ. വനിതാ പ്രതിനിധികളെ ചടങ്ങിന് ക്ഷണിക്കുക പോലും ചെയ്യാത്ത നടപടിയിൽ പരാതി ...

Latest News