INTERNATIONAL TRIP

ഇന്ത്യക്കാര്‍ക്ക് വിസ രഹിത പ്രവേശനം, വര്‍ഷങ്ങളോളം താമസിക്കാം; നിയമങ്ങളില്‍ മാറ്റങ്ങളുമായി തായ്‌ലന്‍ഡ്

ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്കായി വിസ നിയമങ്ങളില്‍ വന്‍ മാറ്റങ്ങള്‍ വരുത്തി തായ്‌ലന്‍ഡ്. രണ്ട് മാസം കാലാവധിയുള്ള വിസ രഹിത പ്രവേശനമാണ് തായ്‌ലന്‍ഡ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ...

വെനീസ് കാണാന്‍ ചിലവേറും; സഞ്ചാരികളുടെ എണ്ണം കുറയ്‌ക്കാന്‍ പ്രവേശന ടിക്കറ്റ്

ലോകം ചുറ്റിക്കാണാൻ ആഗ്രഹിക്കുന്ന ഏതൊരു സഞ്ചാരിയുടെയും സ്വപ്‌ന നഗരങ്ങളുടെ പട്ടികയിൽ ഉള്ളതാണ് വെനീസ്. ജലനഗരമെന്ന വിശേഷണമുള്ള വെനീസില്‍ ലക്ഷക്കണക്കിന് സഞ്ചാരികളാണ് ഓരോ വര്‍ഷവും വന്ന് പോകാറുള്ളത്. ഇത് ...

ഇ​ന്ത്യ​ക്കാ​ർ​ക്കു​ള്ള സ​ന്ദ​ർ​ശ​ക​ ​വി​സ​​​​ ​നി​യ​മ​ങ്ങ​ളി​ൽ​ ​​ഇ​ള​വു​മാ​യി​ ​യൂ​റോ​പ്യ​ൻ​ ​യൂ​ണി​യ​ൻ​ ​

ഇ​ന്ത്യ​ക്കാ​ർ​ക്കു​ള്ള​ ​ഷെ​ൻ​ഗ​ൻ​ ​വി​സ​ ​അഥവാ ​സ​ന്ദ​ർ​ശ​ക​ ​വി​സ​​​​ ​നി​യ​മ​ങ്ങ​ളി​ൽ​ ​നി​ർ​ണാ​യ​ക​ ​ഇ​ള​വു​മാ​യി​ ​യൂ​റോ​പ്യ​ൻ​ ​യൂ​ണി​യ​ൻ​ ​(​ഇ.​യു​)​​.​ ​ദൈ​ർ​ഘ്യ​മേ​റി​യ​ ​കാ​ലാ​വ​ധി​യോ​ട് ​കൂ​ടി​യ​ ​മ​ൾ​ട്ടി​പ്പി​ൾ​ ​എ​ൻ​ട്രി​ ​ഷെ​ൻ​ഗ​ൻ​ ​വി​സ​യ്ക്ക്ഇ​നി​ ​ഇ​ന്ത്യ​ൻ​ ...

ഇന്ത്യക്കാർക്ക് ഇനി ഇറാൻ സന്ദർശിക്കാൻ വിസ വേണ്ട; 28 രാജ്യങ്ങളിലെ സഞ്ചാരികൾക്ക് വിസരഹിത പ്രവേശനം

ഇന്ത്യൻ സഞ്ചാരികൾക്ക് ഉൾപ്പെടെ 28 രാജ്യങ്ങളിലെ പൗരന്മാർക്ക് ഇറാൻ സഞ്ചരിക്കാൻ ഇനി വിസ വേണ്ട. യുഎഇ, സൗദി, ഖത്തർ‌, കുവൈറ്റ്, ബഹ്റൈൻ തുടങ്ങിയ 28 രാജ്യങ്ങളിലെ പൗരന്മാർക്ക് ...

ഖത്തർ, ഒമാൻ ഉൾപ്പെടെ 62 രാജ്യങ്ങളിലേക്ക് ഇന്ത്യക്കാർക്ക് ഇനി വിസയില്ലാതെ യാ​ത്ര ചെയ്യാം

ന്യൂഡല്‍ഹി: ഖത്തർ, ഒമാൻ, മലേഷ്യ തുടങ്ങി 62 രാജ്യങ്ങളിലേക്ക് ഇനിമുതല്‍ വിസയില്ലാതെ ഇന്ത്യക്കാർക്ക് യാത്രചെയ്യാം. വിസ ഫ്രീയായോ ഓണ്‍ അറൈവല്‍ വിസയിലോ ആണ് യാത്രചെയ്യാനാവുക. ഈയിടെ പുറത്തുവിട്ട ...

Latest News