ഗുഡ്‌ലിസ്റ്റിലുണ്ട്, ഒന്ന് ഒറ്റയ്‌ക്ക് കാണണം എന്നായിരുന്നു ആവശ്യം; ബോളിവുഡ് നായക നടനെതിരെ ഇഷ
പ്രമുഖ ബോളിവുഡ് നടനെതിരെ ആരോപണവുമായി നടി ഇഷാ കോപികര്‍. നടന്‍ തന്നെ ഒറ്റയ്ക്ക് കാണണമെന്നാവശ്യപ്പെട്ടതായാണ് ഇഷ വെളിപ്പെടുത്തിയിരിക്കുന്നത്. ബോളിവുഡ് ഹംഗാമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇഷ തനിക്ക് നേരിട്ട ...