JACKFRUIT

ചക്ക കാലം ആയില്ലേ… ചക്ക അട ഇങ്ങനെ ഉണ്ടാക്കിയാലോ

ചക്ക കാലം ആയില്ലേ… ചക്ക അട ഇങ്ങനെ ഉണ്ടാക്കിയാലോ

പഴങ്ങളിൽ വച്ചു ഏറ്റവും വലുതായ ചക്ക ഏറെ പോഷകസമൃദ്ധമാണ്. പ്രോട്ടീൻ സമ്പുഷ്ടമായ ചക്കയിൽ ജീവകങ്ങളും കാൽസ്യം, അയൺ, പൊട്ടാസ്യം തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്. ഈ ചക്ക സീസണിൽ രുചികരമായ ...

ചക്ക കൊണ്ട് രുചികരമായൊരു കറി; റെസിപ്പി

ചക്ക കൊണ്ട് രുചികരമായൊരു കറി; റെസിപ്പി

ചക്ക കൊണ്ട് വളരെ എളുപ്പം തയ്യാറാക്കാവുന്ന വിഭവമാണ് ചക്ക മൊളോഷ്യം. എങ്ങനെയാണ് വിഭവം തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?.... വേണ്ട ചേരുവകൾ... 1. പച്ച ചക്കചുള ഒന്നര കപ്പ് ( ...

ചക്കക്കുരു കഴിക്കുന്നത് നല്ലതോ?; ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമോ?

അത്ര നിസാരമല്ല, അറിയാം ചക്കക്കുരുവിന്റെ ആരോഗ്യ ഗുണങ്ങള്‍

ചക്കക്കുരു കാഴ്ചയ്ക്ക് ചെറുതാണെങ്കിലും നിസാരമായി കാണരുത് ഈ കുഞ്ഞനെ. ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് ചക്കക്കുരു. അടുത്തിടെയാണ് ചക്കക്കുരുവിന്റെ ആരോഗ്യ ഗുണങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങിയത്. ധാരാളം ...

അമൃതം പൊടി കൊണ്ട് ഒരു അടിപൊളി  ഐസ്‌ക്രീം

ചക്കക്കാലമല്ലേ അടിപൊളി ചക്ക ഐസ്‌ക്രീം കഴിച്ചാലോ… തയ്യാറാക്കാം ഇങ്ങനെ

കുട്ടികളും പ്രായമായവരുമെല്ലാം നല്ല തണുത്ത രുചികരമായ ഐസ്‌ക്രീം കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. ഇന്ന് നല്ല പ്രകൃതിദത്തമായ ചക്ക ഐസ്‌ക്രീം വെറും മൂന്ന് ചേരുവകള്‍ കൊണ്ട് ഉണ്ടാക്കിയാലോ… ആവശ്യമായ ചേരുവകള്‍ ...

ചക്കക്കുരു കഴിക്കുന്നത് നല്ലതോ?; ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമോ?

ചക്കക്കുരു കഴിക്കുന്നത് നല്ലതോ?; ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമോ?

ചക്കക്കാലമായാല്‍ മിക്ക വീടുകളിലും ചക്ക വിഭവങ്ങള്‍ കൊണ്ട് നിറയും. പഴുത്ത ചക്കയാണ് മിക്കവര്‍ക്കും ഇഷ്ടം. എങ്കിലും പഴുക്കുന്നതിന് മുമ്പ് തന്നെ പുഴുക്കായും, തോരനായും, വറുത്തും, കറിയായുമെല്ലാം ചക്ക ...

ഉണ്ണിയപ്പം ചക്കപ്പഴം ചേർത്തു വീട്ടിൽ തയാറാക്കാം

ഉണ്ണിയപ്പം ചക്കപ്പഴം ചേർത്തു വീട്ടിൽ തയാറാക്കാം

നല്ല സ്വാദുള്ള ഉണ്ണിയപ്പം ചക്കപ്പഴം ചേർത്തു വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ 1 ചക്കപ്പഴം അരച്ചത് - 1 കപ്പ് 2 പച്ചരി - 1 ...

Latest News