കലാഭവൻ ഷാജോണിന്റെ ‘സി.ഐ.ഡി.രാമചന്ദ്രൻ റിട്ട. എസ്.ഐ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
കലാഭവൻ ഷാജോണിനെ കേന്ദ്രകഥാപാത്രമാകുന്ന 'സി.ഐ.ഡി.രാമചന്ദ്രൻ റിട്ട. എസ്.ഐ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. സനൂപ് സത്യനാണു ചിത്രം സംവിധാനം ചെയ്യുന്നത്. പ്രശസ്ത താരങ്ങളായ ...