KALAMASSERI BLAST INJURY

കളമശ്ശേരി സ്ഫോടനം; ആശുപത്രിയിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി

കളമശ്ശേരി സ്ഫോടനം; ആശുപത്രിയിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി

എറണാകുളം: കളമശേരി സ്‌ഫോടനത്തെത്തുടർന്ന് വിവിധ ആശുപത്രികളില്‍ പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നവരെ കാണാനെത്തുന്ന സന്ദര്‍ശകരുടെ എണ്ണം നിയന്ത്രിച്ച് മെഡിക്കല്‍ ബോർഡ്. ചികിത്സയില്‍ കഴിയുന്ന ആളുകൾക്ക് സെക്കന്ററിതലത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാന്‍ ...

Latest News