KANNUR ULIKKAL ELEPHANT ATTACK

കണ്ണൂര്‍ ഉളിക്കലിനെ വിറപ്പിച്ച കാട്ടാന കാടുകയറി; നിരീക്ഷണം ശക്തമാക്കി വനംവകുപ്പ്

കണ്ണൂര്‍: കണ്ണൂര്‍ ഉളിക്കലിനെ വിറപ്പിച്ച കാട്ടുകൊമ്പന്‍ കാടുകയറി. ഇന്നലെ വനാതിര്‍ത്തിയില്‍ എത്തിയ കൊമ്പന്‍ രാത്രി വീണ്ടും ജനവാസ മേഖലയിലൂടെ സഞ്ചരിച്ചിരുന്നു. ജനവാസ മേഖലയിലെത്തിയ കാട്ടാന പിന്നീട് മാട്ടറ ...

Latest News