‘ഇത് വെറുമൊരു വെളിച്ചമല്ല, ദർശനം’; ‘കാന്താര’ വീണ്ടും എത്തുന്നു, പ്രഖ്യാപനവുമായി നിർമാതാക്കൾ
കഴിഞ്ഞ വർഷം ബോക്സ് ഓഫീസിൽ ഗംഭീര വിജയം നേടിയ ഋഷഭ് ഷെട്ടിയുടെ 'കാന്താര' എന്ന ചിത്രത്തിന്റെ അടുത്ത ഭാഗം ഒരുങ്ങുകയാണ്. തികച്ചും സർപ്രൈസായിട്ടാണ് രണ്ടാം ഭാഗത്തേക്കുറിച്ചുള്ള നിർമാതാക്കളുടെ ...