KASURI METHI BENEFITS

കസൂരി മേത്തിക്ക് ആരോഗ്യ ഗുണങ്ങളും ഏറെ; എങ്ങനെ തയ്യാറാക്കാം

ഉലുവ നാം പൊതുവേ ഭക്ഷണത്തില്‍ ഉപയോഗിയ്ക്കുന്ന ഒന്നാണ്. ഉലുവ മാത്രമല്ല, ഉലുവായിലയും ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ്. നോര്‍ത്തിന്ത്യന്‍ പാചകരീതിയില്‍ ഉലുവായില ഉപയോഗിയ്ക്കാറുണ്ട്. പ്രത്യേകിച്ചും ഉണക്കിയ ഉലുവയില. ...

Latest News