KATHIROOR

പ്ലാസ്റ്റിക്കില്ലാക്കല്യാണവുമായി കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമ പഞ്ചായത്ത്

ഹരിത പെരുമാറ്റച്ചട്ടം കർശനമാക്കി വിവാഹവീടുകളിലെ പ്ലാസ്‌റ്റിക്കിനെയും പടിക്ക്‌ പുറത്തുനിർത്തുകയാണ്‌ കണ്ണൂർ ജില്ലയിലെ കതിരൂർ പഞ്ചായത്ത്‌. ഇതിനായി ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്‌റ്റിക്‌ നിരോധിച്ച്‌ പഞ്ചായത്ത്‌ വിജ്ഞാപനമിറക്കി. വിവാഹങ്ങൾ ഹരിത ...

ക​തി​രൂ​ര്‍ മ​നോജ് വധകേ​സി​ല്‍ ഉ​പാ​ധി​ക​ളോ​ടെ 15 പ്ര​തി​ക​ള്‍​ക്ക് ഹൈ​ക്കോ​ട​തിജാ​മ്യം അ​നു​വ​ദി​ച്ചു

കൊ​ച്ചി: ആ​ര്‍​എ​സ്‌എ​സ് നേ​താ​വാ​യി​രു​ന്ന ക​തി​രൂ​ര്‍ മ​നോ​ജി​നെ വ​ധി​ച്ച കേ​സി​ലെ 15 പ്ര​തി​ക​ള്‍​ക്ക് ഹൈ​ക്കോ​ട​തി ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ചു. ഒ​ന്നാം പ്ര​തി വി​ക്ര​മ​ന്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള പ്ര​തി​ക​ള്‍​ക്കാ​ണ് ജാ​മ്യം. ക​ണ്ണൂ​ര്‍ ...

Latest News