ഹരിഹരനും കാവ്യാഫിലിം കമ്പനിയും കൈകോര്‍ക്കുന്നു; കാസ്റ്റിംഗ് കാള്‍ പുറത്തുവിട്ടു
മലയാള സിനിമയുടെ എക്കാലത്തെയും ലെജന്‍ഡറി ഡയറക്ടര്‍ ഹരിഹരനും കാവ്യാഫിലിം കമ്പനിയും കൈകോര്‍ക്കുന്നു. അന്പതിനു മുകളില്‍ വര്‍ഷങ്ങളുടെ സിനിമ പ്രവര്‍ത്തി പരിചയവും, മലയാള സിനിമയുടെ എക്കാലത്തെയും എണ്ണം പറഞ്ഞ ...