കിയ ഏറ്റവും പുതിയ ഇലക്ട്രിക് വാഹനമായ ‘കിയ റേ ഇവി’ ആഗോളവിപണിയില്‍ അവതരിപ്പിച്ചു; റേഞ്ച് 205 കിലോമീറ്ററോളം; എല്ലാ സീറ്റുകളും ഫ്ലാറ്റായി മടക്കിവെക്കാം
ദക്ഷിണ കൊറിയൻ കാര്‍ നിര്‍മാതാക്കളായ കിയ ഏറ്റവും പുതിയ ഇലക്ട്രിക് വാഹനമായ കിയ റേ ഇവി ആഗോളവിപണിയില്‍ അവതരിപ്പിച്ചു. കിയയുടെ കോംപാക്ട് കാറാണിത്. നിയോണ്‍ ഗ്രീൻ ഉള്‍പ്പെടെ ...