kozhikod kovid

വരും ദിവസങ്ങളില്‍ ആവശ്യകത കൂടാം; 50,000 ടണ്‍ മെഡിക്കല്‍ ഓക്‌സിജന്‍ ഇറക്കുമതി ചെയ്യാന്‍ ഒരുങ്ങി കേന്ദ്രം

കോഴിക്കോട് ജില്ലയില്‍ ഓക്സിജന്‍-ബെഡ് ക്ഷാമമില്ല; പ്രചരിക്കുന്നത് തെറ്റായ ശബ്ദസന്ദേശമെന്ന് കളക്ടര്‍

കോഴിക്കോട്: ജില്ലയില്‍ കൊവിഡ് രോഗികളെ പ്രവേശിക്കാനാവാത്ത തരത്തില്‍ ബെഡ് ലഭ്യതക്കുറവോ ഓക്സിജന്‍ ക്ഷാമമോ ഇല്ലെന്ന് ജില്ലാ കളക്ടര്‍ സാംബശിവ റാവു. കോഴിക്കോട് ആവശ്യത്തിന് ബെഡുകളില്ലെന്നും ഓക്സിജന്‍ ക്ഷാമമുണ്ടെന്നുമുള്ള ...

കോഴിക്കോട് കോവിഡ് വ്യാപനം കൂടുന്നു; കോര്‍പ്പറേഷന്‍ പരിധിയിലെ തീരദേശ മേഖലയില്‍ പരിശോധന കര്‍ശനമാക്കി; കോവിഡ് പരിശോധന നടത്താന്‍ ആളുകള്‍ക്കിടയില്‍ വിമുഖത

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിരോധനാജ്ഞ; കോഴിക്കോട് കര്‍ശന നിയന്ത്രണത്തിലേക്ക്

കോഴിക്കോട്: ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ 144 പ്രഖ്യാപിച്ച് കളക്ടര്‍. കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടും പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് നടപടി. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഒരു തരത്തിലുള്ള കൂടിച്ചേരലുകളും അനുവദിക്കില്ല്. തൊഴില്‍, ...

ഒറ്റ ദിവസത്തിൽ 2502 മരണം; അമേരിക്കയിൽ കൊവിഡ് മരണം 60,000 ത്തിലേറെ; പത്തു ലക്ഷം കടന്നു രോഗികൾ

രോഗികളുടെ എണ്ണം കൂടുന്നു, ആവശ്യത്തിന് ജീവനക്കാരില്ല; കോഴിക്കോട്ടെ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിൽ പ്രതിസന്ധി

രോഗികളുടെ എണ്ണം കൂടിയതോടെ കോഴിക്കോട്ടെ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിൽ പ്രതിസന്ധി. പ്രധാന ചികിത്സാ കേന്ദ്രമായ കോഴിക്കോട് മെഡിക്കൽ കോളേജിലും ബീച്ച് ആശുപത്രിയിൽ ആവശ്യത്തിന് ജീവനക്കാരില്ല. മറ്റ് ചികിത്സാ ...

കോഴിക്കോട് പാളയം മാര്‍ക്കറ്റ് അടച്ചിടും; 760 പേരെ ടെസ്റ്റ് ചെയ്തതില്‍ 232 പേര്‍ക്ക് കൊവിഡ്

കോവിഡ് വ്യാപനം രൂക്ഷം; കോഴിക്കോട് ദ്രുതകര്‍മ സേനയെ നിയോഗിച്ചു

കോഴിക്കോട് ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ദ്രുതകര്‍മ സേനയെ നിയോഗിച്ചു. ഇന്നലെ മാത്രം 918 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോര്‍പറേഷന്‍ പരിധിയിലാണ് രോഗികള്‍ കൂടുതലും. തുടര്‍ച്ചയായി ...

കോഴിക്കോട് ചെറുകിട  വസ്ത്ര സ്ഥാപനങ്ങള്‍ക്ക്  പ്രവർത്തനാനുമതി നല്‍കി കലക്ടര്‍

കോഴിക്കോട് സമൂഹവ്യാപനം? ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ഇന്നു മുതല്‍ കൂടുതല്‍ പരിശോധന കേന്ദ്രങ്ങള്‍; ജില്ലയില്‍ ഞായറാഴ്‌ച്ച് ലോക്ഡൗണ്‍ ആരംഭിക്കാനും ആലോചന; സമൂഹവ്യാപന ഭീതിയില്‍ കോർപ്പറേഷൻ

കോഴിക്കോട് ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ഇന്നു മുതല്‍ കൂടുതല്‍ പരിശോധന കേന്ദ്രങ്ങള്‍ തുടങ്ങും. രോഗികള്‍ കുടുതലുള്ള പ്രദേശങ്ങളില്‍ ദ്രുതകര്‍മ്മസേനയെ ഉപയോഗിച്ച് ബോധവല്‍കരണത്തിലൂടെ സമൂഹവ്യാപന ...

Latest News