KP YOHANNAN

അന്തരിച്ച ബിലീവേഴ്‌സ് ചർച്ച് പരമാധ്യക്ഷൻ കെപി യോഹന്നാന്റെ കബറടക്കം ഇന്ന്

പത്തനംതിട്ട: അന്തരിച്ച ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ കെ.പി യോഹന്നാന്റെ കബറടക്കം ഇന്ന്. തിരുവല്ലയിലെ ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിന്റെ ആസ്ഥാനത്ത് പൊതുദർശനം നടക്കുകയാണ്. ഈ മാസം എട്ടിന് ...

മെത്രാപ്പൊലീത്ത മാർ അത്തനേഷ്യസ് യോഹന്നാന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു; തിരുവല്ലയിലേക്ക് ഇന്ന് വിലാപയാത്രയായി കൊണ്ടുപോകും

കൊച്ചി: അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹന്നാന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു. പുലർച്ചെ മൂന്നരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൈദികർ ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി. തിരുവല്ലയിലേക്ക് ...

കെ പി യോഹന്നാന്റെ സംസ്‌കാര ചടങ്ങ് തിരുവല്ലയിലെ സഭ ആസ്ഥാനത്ത് നടത്തും; സംസ്‌കാര തീയതി ഇന്ന് നിശ്ചയിക്കും

പത്തനംതിട്ട: അന്തരിച്ച ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ ഡോ. മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പൊലീത്തയുടെ സംസ്‌കാര ചടങ്ങ് തിരുവല്ലയിലെ സഭ ആസ്ഥാനത്ത് തന്നെ നടത്തും. തിരുവല്ലയിലെ ആസ്ഥാനത്ത് ...

കെ പി യോഹന്നാന്റെ സംസ്‌കാര ചടങ്ങുകള്‍ തീരുമാനിക്കാന്‍ സഭ സിനഡ് ചേരും

പത്തനംതിട്ട: അന്തരിച്ച ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് മെത്രാപ്പോലീത്ത മോറാന്‍ മോര്‍ അത്തനേഷ്യസ് യോഹാന്റെ (കെ പി യോഹന്നാന്‍) സംസ്‌കാര ചടങ്ങുകള്‍ തീരുമാനിക്കാന്‍ ഇന്ന് സഭ സിനഡ് ചേരും. ...

ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

വാഷിങ്ടണ്‍: ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ മാര്‍ അത്തനാസിയസ് യോഹാന്‍(കെ പി യോഹന്നാന്‍) മൊത്രാപ്പൊലീത്ത അന്തരിച്ചു. 74 വയസായിരുന്നു. വാഹനാപകടത്തില്‍ പരിക്കേറ്റ് അമേരിക്കയിലെ ഡാലസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നിരാലംബർക്ക് ...

അമേരിക്കയിൽ വാഹനമിടിച്ച് അപകടം; കെ.പി. യോഹന്നാൻ മെത്രാപ്പൊലീത്തയ്‌ക്ക് ഗുരുതര പരിക്ക്

പത്തനംതിട്ട: ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പോലീത്ത മോറാൻ മോർ അത്തനാസിയസ് യോഹാന് (കെ. പി. യോഹന്നാൻ) അപകടത്തിൽ ഗുരുതര പരുക്ക്. അമേരിക്കയിൽ പ്രഭാത നടത്തത്തിനിടെയാണ് അപകടം സംഭവിച്ചത്. ...

Latest News