KRISHNA PRASAD

ജ​യ​സൂ​ര്യ​യ്‌ക്കും കൃ​ഷ്ണ​പ്ര​സാ​ദി​നും നെ​ല്‍​ക​ര്‍​ഷ​ക സ​മി​തി​ ഐ​ക്യ​ദാ​ര്‍​ഢ്യം പ്രഖ്യാപിച്ചു

ച​ങ്ങ​നാ​ശേ​രി: നെ​ല്‍​ക​ര്‍​ഷ​ക​രു​ടെ ദു​രി​ത​ങ്ങ​ള്‍ സം​സ്ഥാ​ന മ​ന്ത്രി​മാ​രു​ടെ മുന്നിൽ അ​വ​ത​രി​പ്പി​ക്കു​ക​യും അ​തി​നു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്ത ച​ല​ച്ചി​ത്ര താ​രം ജ​യ​സൂ​ര്യ​യ്ക്കും അ​ദ്ദേ​ഹ​ത്തി​ന്‍റെ സു​ഹൃ​ത്തും ക​ര്‍​ഷ​ക​നും സി​നി​മാ​താ​ര​വും നെ​ല്‍​ക​ര്‍​ഷ​ക ...

‘ഫാസിസ്റ്റ് ആവാൻ സംഘിയാവണ്ട കേരളത്തിലെ മുഖ്യധാര ഇടതുപക്ഷമായാൽ മതിയെന്ന് പറഞ്ഞ് നിങ്ങൾ കമ്മ്യൂണിസത്തേയും കല്ലെറിയുന്നു, കൃഷണ പ്രസാദ്, നിങ്ങളുടെ രാഷ്‌ട്രിയം എന്തായാലും ഇപ്പോൾ നിങ്ങൾ ഫാസിസത്തിന് എതിരെയാണ് നടക്കുന്നത്’; നടന് പിന്തുണയുമായി ഹരീഷ് പേരടി

ജയസൂര്യയുടെ കർഷക പരാമർശം വിവാദമായതിനു പിന്നാലെ രംഗത്ത് വന്ന കർഷകൻ കൃഷ്ണ പ്രസാദിനെ പിന്തുണച്ച് നടൻ ഹരീഷ് പേരടിയും. ജയസൂര്യയുടെ പരാമർശം ശരിവച്ച് രംഗത്ത് വന്നതായിരുന്നു കൃഷ്ണപ്രസാദ്‌. ...

Latest News