KSRTC MEETING

കെഎസ്ആര്‍ടിസി തൊഴിലാളി സംഘടനകളുമായി മന്ത്രിതല ചര്‍ച്ച 16ന്

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ തൊഴിലാളി സംഘടന നേതാക്കളുമായി മന്ത്രിതല ചര്‍ച്ച 16ന് നടക്കും. സിഐടിയു, ടിഡിഎഫ്, ബിഎംഎസ് എന്നിവയുടെ പ്രതിനിധികളുമായി മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചർച്ച നടക്കും. ...

Latest News