LOCATION SEARCH

‘എമ്പുരാന്‍’ ലൊക്കേഷന്‍ തിരച്ചില്‍; പൃഥിയും സംഘവും യുകെയില്‍

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലയാള ചിത്രങ്ങളിലൊന്നാണ് എമ്പുരാന്‍. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. കൊവിഡ് കാലത്ത് നീണ്ടുപോയ ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട് എമ്പുരാന്. ...

Latest News