ബിജെപിയെ പേടിച്ച് സ്വന്തം കൊടി പോലും ഉപയോഗിക്കാൻ കഴിയാത്ത കോൺഗ്രസ് എങ്ങനെ ഫാസിസത്തെ നേരിടും; എംവി ഗോവിന്ദൻ
ആലപ്പുഴ: ബിജെപിയെ പേടിച്ച് സ്വന്തം കൊടി പോലും ഉപയോഗിന കഴിയാത്ത കോൺഗ്രസിന് ഫാസിസത്തെ നേരിടാൻ എങ്ങനെ പറ്റുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ചോദ്യം. എഎം ...