LOKSABHA ELECTION FAKE NEWS

ഒരു വോട്ടർക്ക് മൂന്ന് ഐഡി കാർഡുകൾ; ബേപ്പൂരിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ആള്‍മാറാട്ടം നടത്തി വോട്ട് ചെയ്തു; പോളിംഗ് ഓഫീസറേയും ബൂത്ത് ലെവല്‍ ഓഫീസറേയും സസ്‌പെൻഡ് ചെയ്തു

കണ്ണൂര്‍: കണ്ണൂരില്‍ ആള്‍മാറാട്ടം നടത്തി വോട്ട് ചെയ്‌തെന്ന പരാതിയില്‍ നടപടിയെടുത്ത്‌ ജില്ലാകളക്ടര്‍. പോളിംഗ് ഓഫീസറെയും ബൂത്ത് ലെവല്‍ ഓഫീസറെയും സസ്‌പെന്‍ഡ് ചെയ്തു. ഇതുസംബന്ധിച്ച് നിയമസഭാ മണ്ഡലം അസി. ...

സംസ്ഥാനത്തെ 33 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഇന്ന്; വോട്ടെണ്ണല്‍ നാളെ

ലോക്സഭ തിരഞ്ഞെടുപ്പ്: വ്യാജ വാർത്തകൾ പ്രതിരോധിക്കാൻ മിത്ത് വേഴ്‌സസ് റിയാലിറ്റി രജിസ്റ്റർ

ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും പ്രചരിക്കുന്നത് തടയാൻ മിത്ത് വേഴ്‌സസ് റിയാലിറ്റി രജിസ്റ്ററുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഡിജിറ്റൽ കാലത്ത് തെറ്റായ വിവരങ്ങളും വ്യാജവാർത്തകളും വോട്ടർമാരെ ...

നിയമസഭാ തെരഞ്ഞെടുപ്പ്: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ഉടൻ പ്രഖ്യാപിച്ചേക്കും

ലോക്സഭാ ഇലക്ഷൻ: വ്യാജവാർത്തകൾക്കെതിരെ ജാഗ്രത പാലിക്കണം, കർശന നടപടി സ്വീകരിക്കും

സാമൂഹ്യ മാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ തകർക്കുന്ന ...

Latest News