മുകേഷ് അംബാനിയുടെ ‘ജിയോ വേള്‍ഡ് പ്ലാസ’; ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര മാള്‍ നവംബര്‍ ഒന്നിന് തുറക്കും
ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര മാളായ ജിയോ വേള്‍ഡ് പ്ലാസ ജനങ്ങള്‍ക്കായി തുറക്കാനൊരുങ്ങുന്നു. നവംബര്‍ ഒന്നിന് മാള്‍ ഉദ്ഘാടനം ചെയ്യും. മുകേഷ് അംബാനിയുടെ സ്വപ്ന പദ്ധതിയാണ് യാഥാര്‍ത്ഥ്യമാകാന്‍ ...