MADHYAPRADESH CHIEF MINISTER

മധ്യപ്രദേശില്‍ മോഹന്‍ യാദവ് മുഖ്യമന്ത്രി; ജഗദീഷ് ദേവ്ഡ, രാജേഷ് ശുക്ല എന്നിവര്‍ ഉപമുഖ്യമന്ത്രിമാര്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ മോഹന്‍ യാദവ് മുഖ്യമന്ത്രിയാകും. ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനമായത്. സാധ്യതാ പട്ടികയിലുണ്ടായിരുന്ന ശിവരാജ് സിംഗ് ചൗഹാന്‍ ഉള്‍പ്പടെയുള്ള നേതാക്കളെ പിന്തള്ളിയാണ് മോഹന്‍ യാദവ് ...

Latest News