MAHALAKSHMI SCHEME

ഗ്യാസ് സിലിണ്ടർ 500 രൂപയ്‌ക്ക്, 200 യൂണിറ്റ് വൈദ്യുതി ഫ്രീ; മഹാലക്ഷ്മി, ഗൃഹജ്യോതി പദ്ധതി ആരംഭിച്ചു

ഹൈദരാബാദ്: തെലങ്കാനയിൽ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പ്രഖ്യാപിച്ച രണ്ട് ക്ഷേമപദ്ധതികൾ കൂടി സംസ്ഥാന സർക്കാർ നടപ്പിലാക്കി. സ്ത്രീകൾക്ക് 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ വിതരണം മഹാലക്ഷ്മി പദ്ധതിയും ...

Latest News