രാജമൗലി മഹേഷ് ബാബു ചിത്രത്തിന്റെ റിലീസ് എന്ന്; സുപ്രധാന അപ്ഡേറ്റ് പുറത്ത്
ഹൈദരാബാദ്: തെലുങ്ക് സിനിമയിലെ സൂപ്പര്‍താരം മഹേഷ് ബാബുവും വിഖ്യാത സംവിധായകന് എസ്എസ് രാജമൗലിയും ഒന്നിക്കുന്ന സിനിമയുടെ ഒരോ അപ്ഡേറ്റും വളരെ ആവേശത്തോടെയാണ് ഇന്ത്യന്‍ സിനിമ ആരാധകർ ഉറ്റുനോക്കുന്നത്. ...