MAMATHA BALANCE

കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ മോദിയുടെ ചിത്രം മാറ്റി സ്വന്തം ചിത്രം വെച്ച് മമത

കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ മോദിയുടെ ചിത്രം മാറ്റി സ്വന്തം ചിത്രം വെച്ച് മമത

കൊല്‍ക്കത്ത: കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം മാറ്റി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. പകരം മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ചിത്രമാണ് ഇനി മുതല്‍ വാക്‌സിന്‍ ...

സൗ​ഹൃദം പ​ങ്കു​വ​ച്ച്‌ യ​ശോ​ദ ബെ​ന്നും മ​മ​ത​യും

നന്ദിഗ്രാമിലെ പരാജയം; കോടതിയെ സമീപിക്കാനൊരുങ്ങി മമത ബാനര്‍ജി

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ വലിയ വിജയം തൃണമൂല്‍ കോണ്‍ഗ്രസ് നേടിയെങ്കിലും നന്ദിഗ്രാമിലെ കനത്ത പരാജയത്തിന് പിന്നാലെ കോടതിയെ സമീപിക്കാനൊരുങ്ങി മുഖ്യമന്ത്രി മമത ബാനര്‍ജി. ഇതുവരെയുള്ള കണക്കുകള്‍ ...

കലാകാരന്മാർക്കൊപ്പം നൃത്തം ചവിട്ടി മമത ബാനർജി , വൈറലായി വീഡിയോ

ഓരോ കുടുംബങ്ങള്‍ക്കും നേരിട്ട് പണം; പ്രകടന പത്രിക പുറത്തിറക്കി മമതാ

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രിക മുഖ്യമന്ത്രി മമതാ ബാനര്‍ജി പുറത്തിറക്കി. അധികാരത്തിലേറിയാല്‍ ഓരോ കുടുംബത്തിനും അടിസ്ഥാന വരുമാനം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നേരിട്ട് പണം നല്‍കുമെന്നതാണ് പ്രകടന ...

ഇ​ന്ധ​ന വി​ല വ​ര്‍​ധ​നവിനെതിരെ പ്രതിഷേധം; ഇ​ല​ക്‌ട്രി​ക്ക് സ്‌​കൂ​ട്ട​ര്‍ ഓ​ടി​ച്ച്‌ പ്ര​തി​ഷേ​ധി​ച്ച മമ്തയുടെ ബാ​ല​ന്‍​സ് തെറ്റി

ഇ​ന്ധ​ന വി​ല വ​ര്‍​ധ​നവിനെതിരെ പ്രതിഷേധം; ഇ​ല​ക്‌ട്രി​ക്ക് സ്‌​കൂ​ട്ട​ര്‍ ഓ​ടി​ച്ച്‌ പ്ര​തി​ഷേ​ധി​ച്ച മമ്തയുടെ ബാ​ല​ന്‍​സ് തെറ്റി

കോ​ല്‍​ക്ക​ത്ത: ഇ​ന്ധ​ന വി​ല വ​ര്‍​ധ​ന​വി​നെ​തി​രെ ഇ​ല​ക്‌ട്രി​ക്ക് സ്‌​കൂ​ട്ട​ര്‍ ഓ​ടി​ച്ച്‌ പ്ര​തി​ഷേ​ധി​ച്ച ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​താ ബ​ന​ര്‍​ജി​ക്ക് വാ​ഹ​ന​ത്തി​ന്‍റെ ബാ​ല​ന്‍​സ് ന​ഷ്ട​മാ​യി. ഹൗ​റ​യി​ലാ​ണ് സം​ഭ​വം.മോ​ദി സ​ര്‍​ക്കാ​ര്‍ ഇ​ന്ധ​ന വി​ല ...

Latest News