MAMOOTY VISIT

മമ്മൂട്ടി ക്രിക്കറ്റ് ഇതിഹാസങ്ങളുടെ ഭക്ഷണശാലയില്‍

നിലവില്‍ ശ്രീലങ്കയിലാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി. ക്രിക്കറ്റ് ഇതിഹാസം സനത് ജയസൂര്യയ്ക്കൊപ്പമുള്ള നടന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലെല്ലാം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നിരുന്നു. ഇപ്പോഴിതാ മറ്റൊരു ചിത്രം ...

ശ്രീലങ്കൻ സർക്കാരിന്റെ അതിഥിയായി നടൻ മമ്മൂട്ടി

ശ്രീലങ്കൻ സർക്കാരിന്റെ അതിഥിയായി നടൻ മമ്മൂട്ടി. താരവുമായുള്ള കൂടിക്കാഴ്ചയുടെ സന്തോഷം ശ്രീലങ്കൻ ടൂറിസം മന്ത്രി ഹരിൻ ഫെർണാണ്ടോ പങ്കുവച്ചു. ട്വിറ്ററിലൂടെ ആയിരുന്നു മന്ത്രി മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചത്. ...

Latest News