MAN ATTACK

ജോലി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് പോകും വഴി ഇരുചക്ര വാഹന യാത്രികയ്‌ക്ക് നേരെ അതിക്രമം; രണ്ടംഗസംഘം പിടിയില്‍

തിരുവനന്തപുരം: ഇരുചക്ര വാഹന യാത്രികയെ രണ്ടംഗസംഘം ആക്രമിച്ചെന്ന് പരാതി. സംഭവത്തില്‍ കിളിമാനൂര്‍ പുല്ലയില്‍ സ്വദേശികളായ രണ്ടു യുവാക്കള്‍ പിടിയിലായിട്ടുണ്ട്. കിളിമാനൂരില്‍ ഇന്നലെ വൈകുന്നേരം ആണ് സംഭവം നടന്നത്. ...

തട്ടുകടയില്‍ നിന്നും ഭക്ഷണം നല്‍കാത്തതിന് ജീവനക്കാരന്റെ മൂക്ക് കടിച്ചുപറിച്ച് യുവാവ്

കട്ടപ്പന: തട്ടുകടയിൽ ഭക്ഷണം ചോദിചെത്തിയപ്പോൾ തീർന്നെന്ന് പറഞ്ഞതിന് യുവാവ് ഹോട്ടൽ ജീവനക്കാരന്റെ മൂക്ക് കടിച്ചുപറിച്ചു. കട്ടപ്പന പുളിയൻമലയിലെ തട്ടുകടയിലായിരുന്നു സംഭവം. പരുക്കേറ്റ പുളിയൻമല ചിത്രാഭവനിൽ ശിവചന്ദ്രനെ (36) ...

ഹോൺ അടിച്ചതിനെചൊല്ലി തർക്കം; നാലംഗ കുടുംബത്തെ വെട്ടിപ്പരുക്കേൽപ്പിച്ചു, പ്രതി പൊലീസ് കസ്റ്റഡിയിൽ

കൊച്ചി: കോലഞ്ചേരിയിൽ നാലംഗ കുടുംബത്തെ അയൽവാസി വെട്ടിപ്പരുക്കേൽപ്പിച്ചു. കടയിരുപ്പിൽ പീറ്റർ, ഭാര്യ സാലി, മകൾ റോഷ്നി, മരുമകൻ ബേസിൽ എന്നിവരെയാണു അയൽവാസി അനൂപ് വാക്കത്തി ഉപയോഗിച്ചു വെട്ടിയതെന്നു ...

Latest News