MAN DIED AT GYM

ജിമ്മില്‍ വാം അപ് ചെയ്യുന്നതിനിടെ 30കാരൻ ഹൃദയാഘാതം മൂലം മരിച്ചു

വരാണസി: ഉത്തര്‍പ്രദേശിലെ വരാണസിയില്‍ ജിമ്മില്‍ വാം അപ് ചെയ്യുന്നതിനിടെ 30കാരൻ ഹദയാഘാതാം മൂലം മരിച്ചു. കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീല്‍ഡിന്‍റെ പാര്‍ശ്വഫലങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ക്കിടയില്‍ ഈ വാർത്ത പുറത്തുവരുന്നത്. ...

Latest News