MANGALAPURAM

തിരുവനന്തപുരത്ത് ആസിഡ് ആക്രമണം; പുലര്‍ച്ചെ ജനല്‍ പൊളിച്ച് യുവതിയുടെ മുഖത്ത് ആസിഡൊഴിച്ചു

തിരുവനന്തപുരത്ത് ആസിഡ് ആക്രമണം; പുലര്‍ച്ചെ ജനല്‍ പൊളിച്ച് യുവതിയുടെ മുഖത്ത് ആസിഡൊഴിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിക്ക് നേരെ ആസിഡ് ആക്രമണം. മംഗലപുരം കാരമുട്ടിൽ വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന യുവതിയുടെ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെ ജനൽ ഗ്ലാസ് പൊട്ടിച്ചാണ് അക്രമി ...

ട്രെയിനിലും ഇനി എയർ ഹോസ്റ്റസും ഫൈവ് സ്റ്റാർ സൗകര്യങ്ങളും

മം​ഗ​ലാ​പു​ര​ത്തി​നു സ​മീ​പം മ​ണ്ണി​ടി​ച്ചി​ല്‍; അ​ഞ്ച് ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി

തി​രു​വ​ന​ന്ത​പു​രം: മം​ഗ​ലാ​പു​ര​ത്തി​നു സ​മീ​പം മ​ണ്ണി​ടി​ച്ചി​ല്‍ ഉണ്ടായതിനെ തുടര്‍ന്നു കൊ​ങ്ക​ണ്‍ പാ​ത വ​ഴി​യു​ള്ള ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട​തി​നാല്‍ ബു​ധ​നാ​ഴ്ച​ത്തെ അ​ഞ്ച് ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി. തി​രു​വ​ന​ന്ത​പു​രം-​ഹ​സ്ര​ത് നി​സാ​മു​ദീ​ന്‍ സൂ​പ്പ​ര്‍​ഫാ​സ്റ്റ് (22655), തി​രു​വ​ന​ന്ത​പു​രം-​ഹ​സ്ര​ത് ...

Latest News