MANJAMMEL

എറണാകുളത്ത് രാത്രി വഴിതെറ്റി വന്ന സ്‌കൂട്ടര്‍ പുഴയിലേക്ക് വീണ് അപകടം; രണ്ടുപേര്‍ മരിച്ചു

കൊച്ചി: എറണാകുളത്ത് മഞ്ഞുമ്മലില്‍ സ്‌കൂട്ടര്‍ പുഴയില്‍ വീണ് രണ്ടുപേര്‍ മരിച്ചു. ഇന്നലെ രാത്രി 10.50 ഓടേയാണ് സംഭവം. രാത്രിയില്‍ വഴിതെറ്റി വന്ന് സ്‌കൂട്ടര്‍ പുഴയിലേക്ക് വീണതാകാമെന്നാണ് സംശയം. ...

Latest News