കൊച്ചി: എറണാകുളത്ത് മഞ്ഞുമ്മലില്‍ സ്കൂട്ടര്‍ പുഴയില്‍ വീണ് രണ്ടുപേര്‍ മരിച്ചു. ഇന്നലെ രാത്രി 10.50 ഓടേയാണ് സംഭവം. രാത്രിയില്‍ വഴിതെറ്റി വന്ന് സ്കൂട്ടര്‍ പുഴയിലേക്ക് വീണതാകാമെന്നാണ് സംശയം.
ആദ്യം ഒരാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഒരാള്‍ കൂടി അപകടത്തില്‍പ്പെട്ടിരിക്കാം എന്ന സംശയത്തില്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് രണ്ടാമത്തെയാളുടെ മൃതദേഹം കൂടി കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക