MANJUMMAL BOYS TEAM

മഞ്ഞുമ്മൽ ബോയ്സ് ടീമിനെ വീട്ടിലേക്ക് ക്ഷണിച്ച് രജനീകാന്ത്

മലയാള സിനിമയിലെ റെക്കോർഡുകളെല്ലാം തിരുത്തിക്കുറിച്ച സിനിമയായിരുന്നു ചിദംബരത്തിന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത മഞ്ഞുമ്മൽ ബോയ്സ്. യഥാർത്ഥ സംഭവകഥയെ ആസ്പദമാക്കി ഒരുക്കിയ സിനിമ വലിയ രീതിയിലുള്ള നിരൂപക പ്രശംസയാണ് ...

Latest News