MATHA AMRITANANDAMAYI

ശ​ബ​രി​മ​ല​യി​ലെ സം​ഭ​വ​ങ്ങ​ള്‍ ദൗ​ര്‍​ഭാ​ഗ്യ​കരം; ശബരിമല വിഷയത്തിൽ പ്രതികരിച്ച് മാതാ അമൃതാനന്ദമയി

കോവിഡ് തെറ്റുതിരുത്താനുളള പ്രകൃതിയുടെ ആഹ്വാനം: മാതാ അമൃതാനന്ദമയി

മനുഷ്യന്റെ തെറ്റുകള്‍ തിരുത്താനുളള പ്രകൃതിയുടെ ആഹ്വാനമാണ് കോവിഡ് എന്ന് മാതാ അമൃതാനന്ദമയി. മനുഷ്യന്റെ സ്വാര്‍ഥവും അതിരില്ലാത്തതുമായ പ്രകൃതി ചൂഷണത്തിന്റെ പരിണതഫലങ്ങളാണ് കോവിഡ് അടക്കമുളള മഹാമാരികള്‍ എന്ന് മാതാ ...

‘മഹത്തായ ഒരു ചരിത്ര മുഹൂര്‍ത്തമാണ് ഇന്ന്; ഇത് ഏതെങ്കിലും ഒരു വിഭാഗത്തിന്റെ വിജയമോ മറ്റൊരു വിഭാഗത്തിന്റെ പരാജയമോ അല്ല. മറിച്ച് പരസ്പര സ്‌നേഹത്തിന്റെയും ക്ഷമയുടെയും വിശാല മനോഭാവത്തിന്റെയും വിജയമാണ്; രാമക്ഷേത്ര ശിലാന്യാസത്തിന് ആശംസാ സന്ദേശവുമായി മാതാ അമൃതാനന്ദമയി

മാതാ അമൃതാനന്ദമയിയുടെ ജന്മദിനം സാധനാ ദിനമായി ആചരിക്കും; ആഘോഷങ്ങള്‍ ഒഴിവാക്കും

മാതാ അമൃതാനന്ദമയിയുടെ ജന്മദിനം കോവിഡിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കി സാധനാ ദിനമായി ആചരിക്കും. വിശ്വശാന്തിക്കും സമസ്ത ജീവജാലങ്ങളുടെയും ക്ഷേമത്തിനും ആരോഗ്യത്തിനും വേണ്ടി പ്രാര്‍ഥനകളോടെ ഇക്കുറി ജന്മദിനം ആഘോഷിക്കണമെന്നു ...

അമൃത ആശുപത്രിയിലെ തൊഴിലാളികള്‍ ഉപവാസ സമരത്തിലേക്ക്

അമൃത ആശുപത്രിയിലെ തൊഴിലാളികള്‍ ഉപവാസ സമരത്തിലേക്ക്

തൊഴിലാളി വിരുദ്ധ നടപടികള്‍ സ്വീകരിക്കുന്നുവെന്നാരോപിച്ച്‌ അമൃത ആശുപത്രിയിലെ തൊഴിലാളികള്‍ ഉപവാസ സമരത്തിന് ഒരുങ്ങുന്നു. മാതാ അമൃതാന്ദമയിയുടെ പിറന്നാള്‍ ദിനത്തിലാണ് തൊഴിലാളികള്‍ ഉപവസിക്കുന്നത്. അമൃതാനന്ദമയിയുടെ പിറന്നാള്‍ ദിനമായ സെപ്റ്റംബര്‍ ...

Latest News