MENAKA GANDHI

വിമാനാപകടത്തില്‍ അവര്‍ കാണിച്ച ധീരത അത്ഭുതപ്പെടുത്തുന്നു; മലപ്പുറത്തെ ജനങ്ങളെ പുകഴ്‌ത്തി മനേകാ ഗാന്ധി

വിമാനാപകടത്തില്‍ അവര്‍ കാണിച്ച ധീരത അത്ഭുതപ്പെടുത്തുന്നു; മലപ്പുറത്തെ ജനങ്ങളെ പുകഴ്‌ത്തി മനേകാ ഗാന്ധി

കരിപ്പൂര്‍ വിമാനാപകടത്തില്‍ സ്വന്തം ജീവന്‍ പണയം വെച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയ മലപ്പുറത്തെ ജനങ്ങളെ പുകഴ്ത്തി മനേകാ ഗാന്ധി എം.പി. വിമാന ദുരന്തസമയത്ത് അത്ഭുതപ്പെടുത്തുന്ന പ്രവൃത്തിയാണ് രക്ഷാ പ്രവര്‍ത്തനത്തിനായി ...

ഭയാനകമായ കാര്യമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്; ഏറ്റുമുട്ടല്‍ കൊലകള്‍ക്കെതിരെ മേനകാ ഗാന്ധി

മേനക ഗാന്ധിക്കെതിരെ മലപ്പുറം കോടതിയിൽ മാനനഷ്​ടക്കേസ് ഫ​യ​ൽ ചെ​യ്തു

മലപ്പുറം ജി​ല്ല​യെ​ക്കു​റി​ച്ച് അ​പ​കീ​ർ​ത്തി​പ​ര​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യ മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും എം.​പി​യു​മാ​യ മേ​ന​ക ഗാ​ന്ധി​ക്കെ​തി​രെ മ​ല​പ്പു​റം ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് എ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ മ​ല​പ്പു​റം ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് ...

മേനകാ ഗാന്ധിയും എതിർ സ്ഥാനാർത്ഥിയും തമ്മിൽ വാക്കേറ്റം

വിദ്വേഷ പരാമര്‍ശം; മനേക ഗാന്ധിയ്‌ക്കെതിരെ മലപ്പുറം പൊലീസ് കേസെടുത്തു

മലപ്പുറം: മനേക ഗാന്ധിയ്‌ക്കെതിരെ മലപ്പുറം പൊലീസ് കേസെടുത്തു. ജില്ലയ്‌ക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയതിനാണ് കേസ് മനേകയ്‌ക്കെതിരെ ആറ് പരാതികള്‍ ലഭിച്ചെന്ന് മലപ്പുറം എസ്.പി പറഞ്ഞു. എല്ലാ പരാതികളും ...

മലപ്പുറത്തിനെതിരായ വിദ്വേഷ പ്രചാരണം; മനേക ഗാന്ധിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്‌ത് കേരള സൈബര്‍ വാരിയേഴ്‌സ്‌

മലപ്പുറത്തിനെതിരായ വിദ്വേഷ പ്രചാരണം; മനേക ഗാന്ധിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്‌ത് കേരള സൈബര്‍ വാരിയേഴ്‌സ്‌

കൊച്ചി : ബിജെപി നേതാവ് മനേക ഗാന്ധിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് കേരള സൈബര്‍ വാരിയേഴ്സ്. മനേക ഗാന്ധി മലപ്പുറത്തിനെതിരായ വ്യാജപ്രചാരണം നടത്തിയതിനെ തുടര്‍ന്നാണ് തങ്ങള്‍ വെബ്സൈറ്റ് ...

ഭയാനകമായ കാര്യമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്; ഏറ്റുമുട്ടല്‍ കൊലകള്‍ക്കെതിരെ മേനകാ ഗാന്ധി

ഭയാനകമായ കാര്യമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്; ഏറ്റുമുട്ടല്‍ കൊലകള്‍ക്കെതിരെ മേനകാ ഗാന്ധി

ന്യൂഡല്‍ഹി: ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഏറ്റുമുട്ടലില്‍ വെടിവച്ചുകൊന്നതില്‍ വിയോജിപ്പുമായി ബിജെപി നേതാവ് മേനകാ ഗാന്ധി. അവരെ കോടതി തൂക്കിലേറ്റുകയാണ് വേണ്ടിയിരുന്നതെന്ന് ...

മേനകാ ഗാന്ധിയും എതിർ സ്ഥാനാർത്ഥിയും തമ്മിൽ വാക്കേറ്റം

മേനകാ ഗാന്ധിയും എതിർ സ്ഥാനാർത്ഥിയും തമ്മിൽ വാക്കേറ്റം

അഞ്ചാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഉത്തർപ്രദേശിൽ മേനകാഗാന്ധിയും എതിർ സ്ഥാനാർത്ഥിയും തമ്മിൽ വാക്കേറ്റം. എസ്.പി.-ബി.എസ്.പി. സീറ്റില്‍ മത്സരിക്കുന്ന സോനുസിങിന്റെ അനുയായികള്‍ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചാണ് ഇരുവരും തമ്മില്‍ ...

Latest News