WPL-ല്‍ കന്നിക്കിരീടം ചൂടി ബാംഗ്ലൂർ; ഡല്‍ഹിക്ക് വീണ്ടും ഫൈനല്‍ കണ്ണീര്
ഡല്‍ഹി: സോഫി മൊളീനക്സിനോടുള്ള കടപ്പാട് ഒരിക്കലും തീര്‍ത്താല്‍ തീരില്ല ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന്. എട്ടാം ഓവര്‍ എറിയാന്‍ മൊളീനക്സിനെ അല്ലായിരുന്നു ക്യാപ്റ്റന്‍ സ്മൃതി മന്ദാന ഏല്‍പ്പിച്ചിരുന്നതെങ്കില്‍ ഒരുപക്ഷേ, ...