MOBINIA SHORT FILM

സൈക്കോയായി സംവിധായകൻ കണ്ണൻ താമരക്കുളം; മൊബൈൽ തകർത്തെറിഞ്ഞ കഥയുമായി ‘മൊബീനിയ’

സൈക്കോയായി സംവിധായകൻ കണ്ണൻ താമരക്കുളം; മൊബൈൽ തകർത്തെറിഞ്ഞ കഥയുമായി ‘മൊബീനിയ’

സംവിധായകൻ കണ്ണൻ താമരക്കുളം നാല് വ്യത്യസ്ത വേഷങ്ങളിൽ എത്തി നോമോഫോബിയ എന്ന അസുഖത്തിനെ തുറന്നുകാട്ടുന്ന ഹ്രസ്വചിത്രം റിലീസായി. നിവിൻ ദാമോദരൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന് 'മൊബീനിയ' എന്നാണ് ...

മൊബൈൽ തകർത്തെറിഞ്ഞ ജീവിതങ്ങളുടെ കഥ പറയുന്ന ഹ്രസ്വചിത്രം  ‘മൊബീനിയ’ യുടെ ട്രെയിലർ പുറത്തിറങ്ങി

മൊബൈൽ തകർത്തെറിഞ്ഞ ജീവിതങ്ങളുടെ കഥ പറയുന്ന ഹ്രസ്വചിത്രം ‘മൊബീനിയ’ യുടെ ട്രെയിലർ പുറത്തിറങ്ങി

നമുക്കിടയിൽ നാം കണ്ടിട്ടും നിസാരമെന്ന് കരുതുന്ന ഒരു അവസ്ഥയുടെ ഭീകരത തുറന്ന് കാട്ടുന്നു ഹ്രസ്വചിത്രമാണ് മൊബീനിയ. ആരാലും അത്രപ്പെട്ടന്ന് തിരിച്ചറിയാനവാത്ത വികലമായ മാനസിക അവസ്ഥയോടെ അലയുന്ന മൊബൈലിന് ...

സംവിധായകൻ കണ്ണൻ താമരക്കുളം നാല് വ്യത്യസ്ത വേഷങ്ങളിൽ എത്തുന്ന മൊബീനിയായുടെ ചിത്രീകരണം പൂർത്തിയായി

സംവിധായകൻ കണ്ണൻ താമരക്കുളം നാല് വ്യത്യസ്ത വേഷങ്ങളിൽ എത്തുന്ന മൊബീനിയായുടെ ചിത്രീകരണം പൂർത്തിയായി

നിവിൻ ദാമോദരൻ സംവിധാനം ചെയ്ത് പ്രശസ്ത സംവിധായകൻ കണ്ണൻ താമരക്കുളം നാല് വ്യത്യസ്ത വേഷങ്ങളിൽ എത്തുന്ന " മൊബീനിയ... Its not a disease " എന്ന ...

Latest News