MOOLAMATTAM GUN FIRE

തട്ടുകടയില്‍വച്ച് കൂട്ടം ചേര്‍ന്ന് മര്‍ദിച്ചതാണ് തോക്കെടുത്ത് വെടിവയ്‌ക്കാന്‍ ഫിലിപ്പ് മാർട്ടിനെ പ്രേരിപ്പിച്ചതെന്ന് അമ്മ ലിസി

തൊടുപുഴ: തട്ടുകടയില്‍വച്ച് കൂട്ടം ചേര്‍ന്ന് മര്‍ദിച്ചതാണ് തോക്കെടുത്ത് വെടിവയ്ക്കാന്‍ ഫിലിപ്പ് മാർട്ടിനെ (കുട്ടു–26) പ്രേരിപ്പിച്ചതെന്ന് അമ്മ ലിസി മാര്‍ട്ടിന്‍. വെടിയേറ്റവരും തട്ടുകടയിലെ അക്രമി സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സംശയമുണ്ട്. ...

സനൽ ഇസ്രയേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ ബന്ധു; അനാഥമായി ഒരു കുടുംബം

തൊടുപുഴ: ഇടുക്കി മൂലമറ്റത്ത് യുവാവ് നാട്ടുകാര്‍ക്കുനേരെ നടത്തിയ വെടിവയ്‌പ്പിൽ കൊല്ലപ്പെട്ട സനൽ സാബുവിന്റെ ദാരുണാന്ത്യം ഒരു കുടുംബത്തെ അനാഥമാക്കി. കിടപ്പുരോഗിയായ അച്ഛന്റെയും അമ്മയുടെയും ഏക ആശ്രയമായിരുന്നു മുപ്പത്തിനാലുകാരനായ ...

മൂലമറ്റം വെടിവെപ്പ് കേസിലെ പ്രതി ഫിലിപ്പ് മാർട്ടിൻ ആക്രമണത്തിന് ഉപയോഗിച്ചത് നാടൻ തോക്കെന്ന് പൊലീസ്

ഇടുക്കി: മൂലമറ്റം വെടിവെപ്പ് കേസിലെ പ്രതി ഫിലിപ്പ് മാർട്ടിൻ ആക്രമണത്തിന് ഉപയോഗിച്ചത് നാടൻ തോക്കെന്ന് പൊലീസ്. തോക്ക് ഇയാൾ തന്നെ പണി കഴിപ്പിച്ചതാണ്. 2014 ൽ ഒരു ...

വെടിയുണ്ട കരളിൽ എത്തി; മൂലമറ്റം വെടിവെപ്പിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പ്രദീപ് കുമാറിന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നതായി ഡോക്ടർമാർ

ഇടുക്കി: മൂലമറ്റം വെടിവെപ്പിൽ ചികിത്സയിൽ കഴിയുന്ന  പ്രദീപ് കുമാറിന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നതായി ഡോക്ടർമാർ. ശസ്ത്രക്രിയയിലൂടെ ശരീരത്തിൽ നിന്നും ഒരു വെടിയുണ്ട നീക്കം ചെയ്തു. നാടൻ ...

തോക്കെടുക്കാന്‍ വീട്ടില്‍പോയി; തിരിച്ചെത്തി വെടിവെച്ചു: നടുക്കം മാറാതെ ദൃക്സാക്ഷി

തൊടുപുഴ: തട്ടുകടയിലെ തര്‍ക്കത്തെ തുടര്‍ന്ന് പ്രതി ഫിലിപ്പ് മാര്‍ട്ടിനെ നാട്ടുകാര്‍ വീട്ടിലേക്കയച്ചിരുന്നു. പിന്നാലെയാണ് തോക്കുമായി തിരിച്ചെത്തി കാറിലിരുന്നു തന്നെ വെടിയുതിര്‍ത്തത്. അഞ്ചുതവണ വെടിവെച്ചതായി ദൃക്സാക്ഷി പറഞ്ഞു. മടങ്ങുംവഴി ...

Latest News