MOOZHIYAR DAM

കനത്ത മഴ; മൂ​ഴി​യാ​ർ അ​ണ​ക്കെ​ട്ട് വീ​ണ്ടും തു​റ​ന്നു

പ​ത്ത​നം​തി​ട്ട: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് മൂ​ഴി​യാ​ർ അ​ണ​ക്കെ​ട്ട് വീ​ണ്ടും തു​റ​ന്നു. അ​ണ​ക്കെ​ട്ടി​ന്‍റെ ഒ​രു ഷ​ട്ട​ർ 50 സെ​ന്‍റി​മീ​റ്റ​റാ​ണ് ഉ​യ​ർ​ത്തിയിരിക്കുന്നത്. മ​റ്റ് ര​ണ്ട് ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി​യി​ട്ടി​ല്ല. നേ​ര​ത്തെ, ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ ...

മൂഴിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്നു; റെഡ് അലേർട്ട് പ്രഖ്യാപിച്ചു

പത്തനംതിട്ട: മൂഴിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്നു. ജലനിരപ്പ് 190 മീറ്ററിന് മുകളിൽ എത്തിയ സാഹചര്യത്തിൽ ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഡാമിലെ ജലനിരപ്പ് 192.63 മീറ്ററിൽ എത്തിയാൽ ...

പത്തനംതിട്ടയിൽ ശക്തമായ മഴ തുടരുന്നു; മൂഴിയാർ ഡാമിന്റെ മൂന്ന് ഷട്ടറുകൾ തുറന്നു

പത്തനംതിട്ട: പത്തനംതിട്ടയിൽ അതിശക്തമായ മഴ തുടരുന്നു. ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് മൂഴിയാർ ഡാമിന്റെ മൂന്ന് ഷട്ടറുകൾ തുറന്നു. ഗവിയിലെ ഉൾവനത്തിൽ രണ്ടിടത്താണ് ഉരുൾപ്പൊട്ടൽ ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് ...

Latest News