യാത്ര ചെയ്യുമ്പോൾ ഛർദ്ദിക്കാൻ തോന്നാറുണ്ടോ? പരിഹാരവുമായി ആപ്പിളിന്റെ പുതിയ ഫീച്ചർ
യാത്ര ചെയ്യുമ്പോൾ ഛർദ്ദിക്കാൻ (മോഷൻ സിക്ക്നെസ്) അനുഭവപ്പെടാറുണ്ടോ. അങ്ങനെയുള്ളവർക്കായി ഇതാ ഒരു സന്തോഷവാർത്ത. ഐഫോണുകൾക്കും ഐപാഡുകൾക്കുമായി വെഹിക്കിൾ മോഷൻ ക്യൂസ് എന്ന പുതിയ ഫീച്ചർ കൊണ്ടുവരികയാണ് ആപ്പിൾ. ...