MUNROE ISLAND

അ‍ഞ്ച് മണിക്കൂർ കായൽ യാത്ര, മണ്‍റോത്തുരുത്തും സാമ്പാണിക്കോടിയും ചുറ്റിക്കറങ്ങി കാണാം; സഞ്ചാരികൾക്കിടയിൽ ഹിറ്റായി സീ അഷ്ടമുടി യാത്ര

സഞ്ചാരികളുടെ പ്രിയപ്പെട്ട യാത്രകളിൽ സീ അഷ്ടമുടി ബോട്ട് യാത്രയും ഇടംപിടിച്ചു. അഷ്ടമുടിക്കായലിന്റെ ദൃശ്യഭംഗി ആസ്വദിക്കാന്‍ ജലഗതാഗത വകുപ്പാണ് സീ അഷ്ടമുടി എന്ന പേരില്‍ ബോട്ട് സര്‍വീസ് തുടങ്ങിയത്. ...

Latest News