MURDER INSIDE COLLEGE

ഹ​രി​യാ​ന​യി​ല്‍ കോ​ള​ജ് കാ​മ്പ​സി​നു​ള്ളി​ല്‍​ വി​ദ്യാ​ര്‍​ഥി​യെ കു​ത്തി​ക്കൊ​ന്നു

ച​ണ്ഡീ​ഗ​ഡ്: ഹ​രി​യാ​ന​യി​ല്‍ കോ​ള​ജ് കാ​മ്പ​സി​നു​ള്ളി​ല്‍​വ​ച്ച് വി​ദ്യാ​ര്‍​ഥി​യെ കു​ത്തി​ക്കൊ​ന്നു. ബി​എ ര​ണ്ടാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​യാ​യ ശി​വം ആ​ണ് കൊലപാതകത്തിന് ഇരയായത്. ര​ണ്ട് വി​ഭാ​ഗ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള ത​ര്‍​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ല്‍ അവസാനിച്ചത്. ...

Latest News