MUTHALAPOZHI ACCIDENT

മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം; കടലില്‍ വീണ മത്സ്യത്തൊഴിലാളിയെ രക്ഷപ്പെടുത്തി

മുതാലപ്പൊഴി: മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം. ശക്തമായ തിരയില്‍പ്പെട്ട് മത്സ്യബന്ധന വള്ളം മറിയുകയായിരുന്നു. അപകടത്തില്‍ കടലില്‍ വീണ മത്സ്യത്തൊഴിലാളിയെ രക്ഷപ്പെടുത്തി. പൂത്തുറ സ്വദേശി അലക്‌സാണ്ടറാണ് മത്സ്യബന്ധന ...

മുതലപ്പൊഴിയിൽ വീണ്ടും വളളം അപകടത്തിൽപ്പെട്ടു

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വളളം അപകടത്തിൽപ്പെട്ടു. മീൻപിടുത്തത്തിന് പോയ വളളത്തിൽ നിന്ന് മത്സ്യത്തൊഴിലാളി പൊങ്ങിത്തെറിച്ചാണ് അപകടമുണ്ടായത്. ശാന്തിപുരം സ്വദേശി സാജനാണ് അപകടത്തിൽപ്പെട്ടത്. വളളത്തിൽ തന്നെ വീണതിനാൽ സാജന്റെ ...

മുതലപ്പൊഴി വിഷയം; അടൂർ പ്രകാശ് എംപിയുടെ നേതൃത്വത്തിൽ ഇന്ന് കോൺഗ്രസ് പ്രതിഷേധം

തിരുവനന്തപുരം: മുതലപ്പൊഴി വിഷയത്തിൽ ഇന്ന് കോൺഗ്രസ് പ്രതിഷേധം. സർക്കാർ മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുകയാണെന്ന് ആരോപിച്ചാണ് കോൺഗ്രസ് പ്രതിഷേധം. അടൂർ പ്രകാശ് എംപിയുടെ നേതൃത്വത്തിൽ മുതലപ്പൊഴിയിൽ ഉപവാസ സമരം സംഘടിപ്പിക്കും. ...

മുതലപ്പൊഴിയില്‍ വീണ്ടും അപകടം; 20 പേര്‍ അടങ്ങുന്ന വള്ളം മറിഞ്ഞു

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ 20 പേര്‍ അടങ്ങുന്ന വള്ളം മറിഞ്ഞ് വീണ്ടും അപകടം. ഇന്ന് രാവിലെയാണ് സംഭവം. അപകടത്തിൽപ്പെട്ട രണ്ടുപേരെ രക്ഷപ്പെടുത്തി. ബുറാഖ് എന്ന വെള്ളമാണ് മറിഞ്ഞത്. മറ്റുള്ളവരെ ...

Latest News