MYTH CONTROVERSY

‘ശാസ്ത്രത്തെ പ്രൊമോട്ട് ചെയ്യണമെന്ന് പറഞ്ഞതിന് വേട്ടയാടപ്പെട്ടു’: എ എൻ ഷംസീർ

തിരുവനന്തപുരം: ശാസ്ത്രത്തെ പ്രെമോട്ട് ചെയ്യണമെന്ന പരാമർശം വിവാദമായതോടെ വേട്ടയാടപ്പെട്ട പൊതുപ്രവർത്തകനാണ് താനെന്ന് സ്പീക്കർ എ.എൻ ഷംസീർ. തനിക്കുനേരെ രൂക്ഷമായ ആക്രമണമാണ് ഉണ്ടായതെന്നും ഷംസീർ കൂട്ടിച്ചേർത്തു. കേരളം പോലെയുള്ള ...

ദൈവങ്ങൾ മിത്ത് ആണെന്ന് പറയുമ്പോൾ ഹിന്ദു മത വിശ്വാസികൾ പ്രതികരിക്കുന്നില്ലെന്ന് ഉണ്ണി മുകുന്ദൻ

ദൈവങ്ങൾ മിത്ത് ആണെന്ന് പറയുമ്പോൾ ഹിന്ദു മത വിശ്വാസികൾ അതിൽ പ്രതികരിക്കുന്നില്ലെന്ന് നടൻ ഉണ്ണി മുകുന്ദൻ. ഇന്നലെ വരെ കൊണ്ടുനടന്ന വിശ്വാസങ്ങളെയും ആചാരങ്ങളെയും മിത്ത് ആണെന്ന് പറയുന്നു. ...

വിശ്വാസ വിഷയങ്ങളിൽ അഭിപ്രായം പ്രകടിപ്പിക്കുമ്പോൾ ജാഗ്രത വേണം; മുഖ്യമന്ത്രി

വിശ്വാസ വിഷയങ്ങളിൽ അഭിപ്രായം വ്യക്തമാക്കുമ്പോൾ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരാമർശങ്ങൾ ജാഗ്രതയോടെ മാത്രമേ നടത്താവൂ. പറയുന്ന വാക്കുകൾ ദുർവ്യാഖ്യാനം ചെയ്യപ്പെടാൻ സാധ്യതയുള്ള കാലമാണിത്. എല്ലാ ...

‘സലീം കുമാർ നടത്തിയത് ഹീനമായ പരാമർശം’; വിമര്‍ശിച്ച് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: മിത്ത് വിവാദത്തില്‍ പരിഹസിച്ച നടന്‍ സലിംകുമാറിനെ വിമര്‍ശിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിച്ചതു ...

ബിജെപിയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ കേസ്; എസ് സുരേഷ് ഒന്നാം പ്രതി

മിത്ത് വിവാദത്തിൽ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. നിയമവിരുദ്ധമായി പ്രകടനം നടത്തിയതിനാണ് കേസ് രജിസ്റ്റർ ചെയ്തത്. ബിജെപി സംസ്ഥാന സെക്രട്ടറി എസ് സുരേഷാണ് കേസിൽ ...

Latest News